INVESTIGATIONസ്ഥാപനത്തില്‍ അതിക്രമിച്ചു കയറി കസേരയില്‍ നിന്ന് വലിച്ചിറക്കി, നിലത്തിട്ടു; മുഖത്ത് നിരന്തരം ഇടിച്ചു മര്‍ദ്ദനം; മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനെ ആക്രമിച്ചത് മുഖം മൂടി സംഘം; വനിതാ സ്ഥാനാര്‍ഥിക്കും മര്‍ദനം; കംപ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞ് തകര്‍ത്തു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:20 PM IST